മൊബൈലിൽ ഏറ്റവും എളുപ്പത്തിൽ മലയാളം എഴുതാനുള്ള വഴി അറിയാമോ?


         പലർക്കും മലയാളം കീ ബോർഡ് ഒരു തലവേദന തന്നെയാണ് സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും തിരഞ്ഞു പിടിക്കലാണ് ആണ് ഏറ്റവും വലിയ തലവേദന കൂടാതെ ചിഹ്നങ്ങളും ഈ തല വേദനയൊക്കെ നമുക്കിനി മറക്കാം ഇനി മലയാളം എഴുതുവാനുള്ള എളുപ്പമാർഗമാണ് ആണ്  ഗൂഗിൾ ഹാൻഡ് റൈറ്റിംഗ്


         ഗൂഗിളിന്റെ തന്നെ ഒരു പ്രോഡക്റ്റ് ആണ് ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് ഇൻപുട്ട് പ്ലേസ്റ്റോറിൽ ലഭ്യമായ ഈ ഈ അപ്ലിക്കേഷൻ 10 മില്യൺ ഉപഭോക്താക്കൾ ആണ് ഡൗൺലോഡ് ചെയ്തിരിക്കുന്നത് ഈ ആപ്ലിക്കേഷൻ അവൻ ഡൗൺലോഡ് ചെയ്യുന്നതിനായി ആയി താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകയോ അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ പോയി ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് ഇൻപുട്ട് എന്ന് ടൈപ്പ് ചെയ്തു സെർച്ച് ചെയ്താൽ ലഭിക്കുന്നതായിരിക്കും

       ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് ഇൻപുട്ട് ഇൻസ്റ്റാൾ ചെയ്യുക ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക കിട്ടുന്ന സ്ക്രീനിൽ എനേബിൾ ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് ഇൻപുട്ട് എന്ന ഓപ്ഷൻ ടച്ച് ചെയ്യുമ്പോൾ സെറ്റിംഗ്സിലെ ലെ ലാംഗ്വേജ് ആൻഡ് ഇൻപുട്ട് പുട്ട് എന്ന  സെറ്റിംഗ്സ് ലേക്ക് ആയിരിക്കും പോകുന്നത്

ഇതിൽ ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് എനേബിൾ ചെയ്യുക അതിനുശേഷം ആപ്ലിക്കേഷനിലെ സെലക്ട് ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് ഇൻപുട്ട് എന്ന് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ കിട്ടുന്ന  സ്ക്രീനിൽ ഗൂഗിൾ  ഹാൻഡ് റൈറ്റിംഗ് ഇൻ പുട്ട് സെലക്ട് ചെയ്യുക

ഇപ്പോൾ നിങ്ങൾക്ക് ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് ഇൻപുട്ട് യൂസ് ചെയ്തു തുടങ്ങാം എന്നാൽ  ഇപ്പോൾ ഇംഗ്ലീഷ് മാത്രമേ നിങ്ങൾക്ക് എഴുതാൻ സാധിക്കുകയുള്ളൂ മലയാളം എഴുതുവാൻ സാധിക്കണം എന്നുണ്ടെങ്കിൽ  അതിൽ കാണുന്ന കോൺഫിഗർ ലാംഗ്വേജിൽ ഇംഗ്ലീഷിന്റെ കൂടെ മലയാളവും  ഏബിൾ ചെയ്യുക അതിനുശേഷം അപ്ലിക്കേഷനിൽ വരുമ്പോൾ ഡൗൺലോഡ് ലാംഗ്വേജ് എന്ന് നിങ്ങൾക്ക് കാണാം ഇതിൽ ടച്ച് ചെയ്തു അത് ഡൗൺലോഡ് ചെയ്യുക

ഇനി നിങ്ങൾക്ക് മലയാളത്തിൽ ഇതിൽ എഴുതുവാൻ സാധിക്കും അതിനുവേണ്ടി സ്പേസ് ബാറിൽ  ലോങ്ങ് പ്രസ്സ് ചെയ്തു അതു ലഭിക്കുന്ന സ്ക്രീനിൽ മലയാളം ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് ഇൻപുട്ട് സെലക്ട് ചെയ്താൽ മാത്രം മതി

Comments

Post a Comment