സാംസങ്ങിന്റെ ഗാലക്സി A 80 ഒരു സംഭവമാണ് | SAMSUNG A 80 | Updating Kerala

kv
ലോകത്തിലെ ആദ്യത്തെ Rotating triple camera ഉള്ള മൊബൈൽ എന്നാണ് സാംസങ്ങ് ഗാലക്സി A 80 ക്ക് നൽകുന്ന വിശേഷണം സാംസങ്ങിന്റെ സ്വന്തം വെബ് സൈറ്റിലൂടെയും മറ്റ് ഇ- കോമേഴ്സ് വെബ് സൈറ്റിലൂടെയും പ്രീ ബുക്കിംങ്ങ് ആരംഭിച്ചിട്ടുണ്ട് പ്രീ ബുക്കിംങ്ങ് ഓഫർ ആയി one time screen replacement ഉം citi credit card മുഖേന വാങ്ങുകയാണെങ്കിൽ 5% cash back എന്നി ഓഫറുകളാണ് പ്രി ബുക്കിംങ്ങ് ഓഫർ ആയി സാംസങ്ങ് മുന്നോട്ട് വച്ചിരിക്കുന്നത്


6.7 " ഇഞ്ച് super AMOLED infinity ഡിസ്പ്പേ ആണ് ഗാലക്സി A 80 ക്ക് നൽകിയിരിക്കുന്നത് സ്ക്രീനിൽ തന്നെ fingerprint സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു
The display designed for Live
Snapdragon 730G octa-core processor ആണ് ഇതിൽ ഉൾപെടുത്തിയിരിക്കുന്നത് Android pie ആണ് OS . 8GB RAM ഉം 128 GB Internal memory യും ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത പക്ഷേ ബാറ്ററിയുടെ കാര്യത്തിൽ ഇത്തിരി പിന്നിലായി പോയി 3700 mAh ബാറ്ററി കപ്പാസിറ്റി മാത്രമേ ഉള്ള എന്നാൽ ഫാസ്റ്റ് ചാർജ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു
The battery that keeps you live
ക്യാമറയാണ് ഗാലക്സി A 80 വേറിട്ടു നിർത്തുന്നത് മുന്ന് ക്യാമറകളാണ് ഇതിനുള്ളത് . 3d depth camera 48 MP main camera 8 MP ultra wide camera എന്നിങ്ങനെ മൂന്ന് ക്യാമറകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഈ മൂന്ന് ക്യാമറകൾ തന്നെയാണ് Back camera ആയും selfie Camera ആയും മാറുന്നത് . 123°ultra -wide photo കളും video കളും ഈ ക്യാമറകൾ ഉപയോഗിച്ച് എടുക്കുവാൻ സാധിക്കും

Phantom black , Angel gold , Ghost white എന്നീ വെരിയറ്റുകളിലാണ് ഗാലക്സി A 80 ലഭിക്കുന്നത് A80 ന്റെ വിലയായി 47990 ₹ ആണ് സാംസങ്ങ് ഓഫിഷ്യൽ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്നത്

Click here to Buy from Amazon
https://amzn.to/2YgcGK9

Click here to Buy from Flipkart
Samsung Galaxy A80 (Phantom Black, 128 GB)

Comments