ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഏറ്റവും ബെസ്റ്റ് ഇയർഫോൺ | Earphone | Updating Kerala

Image result for Philips IN-SHE1525BK/94 Headset with Mic (Black)

പലരും അന്വേഷിച്ച് നടക്കുന്ന ഒരു കാര്യമാണ് ഒരു നല്ല ഇയർ ഫോൺ . അത്യാവശ്യം ക്വാളിലിറ്റി വേണം പിന്നെ ഏറ്റവും കുറഞ്ഞ വില ആയിരിക്കണം.


ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഏറ്റവും നല്ല ഒരു ഹെഡ് ഫോൺ ആണ് Philips ന്റെ Philips IN - SHE1525BK/94 എന്ന മോഡൽ ഇയർ ഫോൺ. 1000 ₹ ൽ താഴെ ലഭിക്കുന്ന ഏറ്റവും നല്ല ഒരു ഇയർ ഫോൺ തന്നെയാണ് ഇത്. വളരെ നല്ല sound quality , നല്ല Bass ഉം ലഭിക്കുന്നുണ്ട് mic ഉം വളരെ നല്ല quality ഉള്ളതാണ്

 3.5 mm plug ആണ് ഇതിനുള്ളത്. 1.2 m cable ഉം നൽകിട്ടുണ്ട്. Ergonomic earbuds നൽകിട്ടുള്ളതിനാൽ വളരെ സുഖകരമായി നമുക്ക് ഉപയോഗിക്കാം.

മറ്റൊരു പ്രത്യേകത എന്തെന്നു വച്ചാൽ ഇയർഫോണിൽ തന്നെ നമ്മുക്ക് Volume Control ചെയ്യാൻ സാധിക്കും എന്നതാണ്. Call attend ചെയ്യുവാനും Call Disconnect ചെയ്യുവാനും ഉള്ള ബട്ടൻ ഇയർ ഫോണിൽ നൽകിയിരിക്കുന്നു .

1000 ₹ രൂപയ്ക്ക് താഴെ ലഭിക്കുന്ന ഇയർ ഫോണുകളിൽ ഏറ്റവും ബെസ്റ്റ് എന്ന് തന്നെ വിശേഷിപ്പിക്കാം 899₹ ആണ് ഇതിന്റെ MRP.

Amazon ' ൽ നിന്നും വാങ്ങുകയാണെങ്കിൽ 45% വില കുറവോടെ 490 ₹ ഇന്ന് ലഭിക്കും Amazon ' ൽ നിന്നും വാങ്ങുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://amzn.to/2LYef8U

Flipkart 'ൽ നിന്നും വാങ്ങുകയാണെങ്കിൽ 39% വില കുറവോടെ 540 ₹ ഇന്ന് ലഭിക്കും . Flipkart 'ൽ നിന്നും വാങ്ങുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.Philips SHE1525BK 94 Wired Headset with Mic

Comments