നാല് ക്യാമറകളുടെ കാഴ്ച്ച ഒരുക്കി വിസ്മയ്പ്പിക്കുവാൻ Honor 20 | Updating Kerala

HONOR 20 Exhibition Animation
48 MP main camera , 16 MP Super wide camera , 2 MP Depth Assist Camera , 2MP Macro Camera എന്നിങ്ങനെ നാലു ക്യാമറകളാണ് പിൻ ഭാഗത്തുള്ളത്. 32 MP camera ആണ് സെൽഫിക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. സ്ക്രീനിന്റെ മുകൾ ഭാഗത്ത് ഇടത് വശത്തോട് ചേർന്നാണ് സെർഫി ക്യാമറ ഉള്ളത് ഇതു കാരണം സാംസങ്ങ് ഗാലക്സി M40 എന്ന മോഡലിനോട് രൂപസാദൃശ്യം പ്രകടിപ്പിക്കുന്നു

Inspiring Color Designs
ഇതിന്റെ മറ്റൊരു പ്രത്യേകത എന്തെന്നു വച്ചാൽ ഫിംഗർ പ്രിന്റ് സെൻസർ ഒരുക്കിട്ടുള്ളത് സൈഡിലുള്ള അൺലോക്ക് ബട്ടണിലാണ് .

Honor 20 ൽ 4GB RAM 128 GB Internal memory ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 6.26" Fullview display ആണ് ഇതിലുള്ളത്
Super Night Mode
Sapphire Blue , Midnight Black എന്നി കളറുകളിൽ ഈ മോഡൽ ലഭ്യമാണ്.

3750 mAh ബാറ്ററി ഇതിന് കരുത്ത് നൽകുന്നു ഫാസ്റ്റ് ചാർജിങ്ങ് ഫീച്ചർ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 30 മിനുട്ട് കൊണ്ട് 50% ചാർജ് ആകുമെന്ന് കമ്പനി അവകാശപെടുന്നു .

ഇന്ത്യയിൽ ഈ മോഡലിന് 33500₹ വില വരുമെന്ന് പ്രതീക്ഷിക്കുന്നു.

Comments