ഞെട്ടിക്കുന്ന വിലക്കുറവിൽ വമ്പൻ ഫീച്ചേഴ്സുമായി Honor View 20 | Offer sale at Amazon | Updating Kerala


പ്രത്യക്ഷത്തിൽ സാംസങ്ങ് ഗാലക്സി M40 ആണോ എന്ന് തോന്നി പോകുന്ന രൂപഘടന . സ്ക്രീനിന്റെ മുകളിൽ ഇടത് വശത്തായി നൽകിയിരിക്കുന്ന സെൽഫി ക്യാമറയാണ് ഈ രൂപസാദൃശ്യത്തിന് കാരണം.

പിന്നിൽ മൂന്ന് ക്യാമറകളുടെ വിസ്മയമാണ് Honor view 20ൽ ഉള്ളത് . 48 MP, TOF 3D ക്യാമയും ആണ് ഈ വിസ്മയത്തിന് പിന്നിൽ.  മുന്നിൽ 25 MP യുടെ സെൽഫി ക്യാമറയുമാണ് നൽകിയിരിക്കുന്നത്.

6.4" inch , 2310x1080 Pixel Resolution  നോട് കൂടിയ LTPS Capacitive Touchscreen Display ആണ് Honor View 20 ൽ  ഉൾപെടുത്തിയിരിക്കുന്നത്.



ഫിഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നത് പിൻ വശത്താണ് . 4000 mAH Lithium Polymer Battery കരുത്ത് ഇതിനുണ്ട് .

Android v9pie ഓപറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന   ഇതിൽ 2.6GHz Kirin 980 Al Octa Core Processer  ആണ് നൽകിയിരിക്കുന്നത്.

6GB RAM 128 GB Internal Storage , 8GB RAM 256 GB Internal Storage എന്നീ വെരിയെന്റുകളിൽ ലഭ്യമാണ്.  6GB RAM 128 GB വെരിയന്റിന് 42 999 രൂപയും 8GB RAM 256 GB വെരിയന്റിന് 50 999 രൂപയുമാണ് വില. Black, Blue എന്നീ കളർ വേരിയേഷനിൽ ഇത് ലഭ്യമാണ്.

Amazon ൽ നിന്നും 6GB RAM 128 GB  വെരിയൻറ് വാങ്ങുകയാണെങ്കിൽ 35% വിലക്കുറവിൽ 27999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. Click here to Buy Now https://amzn.to/2YiITR8.
 8GB RAM 256 GB  വെരിയന്റ വാങ്ങുകയാണെങ്കിൽ  33% വിലക്കുറവിൽ 33999 രൂപയ്ക്ക് വാങ്ങുവാൻ സാധിക്കുന്നു  Click here to Buy Now https://amzn.to/332zhsn

Click here to Buy from Flipkart
Honor View 20 (Blue, 128 GB)







Comments