Samsung Galaxy A80 ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു | Now Samsung Galaxy A80 Available on Amazon , Flipkart & Samsung Online Store | Updating Kerala

Image result for samsung A80
Samsung A80 ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. Amazon Flipkart Samsung Online Store തുടങ്ങിയ E-Commerce Site കൾ വഴിയാണ് samsung A 80 വാങ്ങുവാൻ സാധിക്കുക.

citi credit card മുഖേന വാങ്ങുകയാണെങ്കിൽ 5% cash back  ഓഫറാണ്  സാംസങ്ങ് ഓൺലെൻ സ്റ്റോർ ഒരുക്കിയിരിക്കുന്നത്. കൂടാതെ പഴയ മൊബൈലുമായി എക്ഞ്ചേജ് ചെയ്യുമ്പോൾ 3000 രൂപ അഡീഷണലായി ലഭിക്കുന്നു

Axis Bank Credit Card , citi credit card എന്നിവ മുഖേന വാങ്ങുകയാണെങ്കിൽ 5% cash back എന്ന  ഓഫറാണ് flipkart ഒരുക്കിയിരിക്കുന്നത് Click Here To Buy From Flipkart.

HDFC Bank Credit Card , citi credit card എന്നിവ മുഖേന വാങ്ങുകയാണെങ്കിൽ 5% cash back എന്ന  ഓഫറാണ് Amazon ഒരുക്കിയിരിക്കുന്നത്. Click Here To Buy from Amazon https://amzn.to/2GH2OOW

6.7 " ഇഞ്ച് super AMOLED infinity ഡിസ്പ്പേ ആണ് ഗാലക്സി A 80 ക്ക് നൽകിയിരിക്കുന്നത്. സ്ക്രീനിൽ തന്നെ fingerprint സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു.

Snapdragon 730G octa-core processor ആണ് ഇതിൽ ഉൾപെടുത്തിയിരിക്കുന്നത് . Android pie ആണ് OS . 8GB RAM ഉം 128 GB Internal memory യും ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത പക്ഷേ ബാറ്ററിയുടെ കാര്യത്തിൽ ഇത്തിരി പിന്നിലായി പോയി. 3700 mAh ബാറ്ററി കപ്പാസിറ്റി മാത്രമേ ഉള്ളു. എന്നാൽ ഫാസ്റ്റ് ചാർജ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

ക്യാമറയാണ് ഗാലക്സി A 80 വേറിട്ടു നിർത്തുന്നത് മുന്ന് ക്യാമറകളാണ് ഇതിനുള്ളത് . 3D Depth Camera 48 MP Main Camera 8 MP Ultra Wide Camera എന്നിങ്ങനെ മൂന്ന് ക്യാമറകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മൂന്ന് ക്യാമറകൾ തന്നെയാണ് Back Camera ആയും ടelfie Camera ആയും മാറുന്നത് . 123°ultra -wide photo കളും video കളും ഈ ക്യാമറകൾ ഉപയോഗിച്ച് എടുക്കുവാൻ സാധിക്കും.

Phantom black , Angel gold , Ghost white എന്നീ വെരിയറ്റുകളിലാണ് ഗാലക്സി A 80 ലഭിക്കുന്നത് .Samsung galaxy A80 ന്റെ വിലയായി 47990 ₹ ആണ് സാംസങ്ങ് ഓഫിഷ്യൽ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്നത് .

Comments