Samsung Galaxy Note 10'ന്റെയും Samsung Galaxy Note 10+'ന്റെയും പ്രി ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു | Samsung Galaxy Note 10 ,Note 10+ | Updating Kerala

Image result for samsung note 10

സാംസങ്ങ് നോട്ട് 10+ ന്റെ ആദ്യ വിശേഷണം പോകുന്നത് 6.8 " Infinity - O display എന്നതാണ്.  സാംസങ്ങ് നോട്ട് 10ന് 6.3" Infinity - O display യും നൽകിയിരിക്കുന്നു. 

ക്യാമറയുടെ കാര്യമെടുക്കുകയാണെങ്കിൽ പിന്നിൽ നാല് ക്യാമറകളുടെ മായകാഴ്ച്ചയാണ് ഒരുക്കിയിരിക്കുന്നത്. 16MP (Ultra wide) + 12MP (Dual Aperture - F 1.5/2.4)+ 12MP (Telephoto) with flash + Depth vision എന്നിങ്ങനെ നാല് ക്യാമറകളാണ് പിന്നിലുള്ളത്. മുന്നിൽ സെൽഫിക്കായി ഒരുക്കിയിരിക്കുന്നത് 10 MP Camera ആണ്. Zoom In mic ഉപയോഗിച്ച് നമ്മുക്ക് ആവശ്യക്കുള്ള ശബ്ദം വ്യക്തതയോടെ റെക്കോഡ് ചെയ്യുവാൻ സാധിക്കും. 4K UHD വീഡിയേ റെക്കോഡിങ്ങ് സംവിധാനവും ഉൾപ്പെടുത്തിയിരിക്കുന്നു. 123° wide angle'ലുള്ള വീഡിയോകളും ഫോട്ടോകളും നമ്മുക്ക് എടുക്കുവാൻ സാധിക്കും.

Ultrasonic  Fingerprint Sensor ആണ് ഇതിന്റെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. പൾസും , 3D Ridges ഉം ഉപയോഗിച്ചുള്ള സുരക്ഷ കുടുതൽ വിശ്വസ്ത നൽകുന്നു. 

ബാറ്ററിയുടെ കാര്യത്തിലാണ് ഇവൻ പിന്നിൽ സാംസങ്ങ് M series നും 5000 mAh ന്റെ കരുത്ത് നൽകുന്നുണ്ടെങ്കിലും ഫ്ലാഗ്ഷിപ്പ് മോഡലായ സാംസങ്ങ് നോട്ട് 10+ ന് 4300mAh കരുത്തും സാംസങ്ങ് നോട്ട് 10ന് 3500mAh കരുത്തും മാത്രമേ നൽകുന്നുള്ളു.  എന്നാൽ wireless charging ഓപ്ഷൻ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Image result for samsung note 10

12GB RAM 256GB internal storage ആണ്  Galaxy Note10+ ഉൾപ്പെടുത്തിയിരിക്കുന്നത്.   RAM 8GB 512GB internal storag ആണ് Galaxy Note10 ൽ ഉളത്.

എടുത്ത് പറയണ്ട കാര്യം Galaxy Note10, Note10+ നും ഒരു  water and dust resistance മൊബൈൽ ആണ്.  Stylus Pen ഉൾപ്പെടുത്തിയിരിക്കുന്നത് നോട്ട് സീരിസിന് മാത്രം ആണ് .എന്നാൽ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന S Pen Stylus Pen നു 10 മണിക്കൂർ ആണ് Stand by time ആയി കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ട Pen ലെ key button ഉപയോഗിച്ച് ഫോട്ടോ എടുക്കുവാൻ സാധിക്കും.

Aura glow , Aura black , Aura red എന്നി കളറുകളിൽ Galaxy Note10 ലഭ്യമാണ് Aura glow , Aura black ,Aura white എന്നി കളറുകളിൽ Galaxy Note 10 +നും ലഭിക്കും. ഇപ്പോൾ സാംസങ്ങ് ഓൺലൈൻ സ്റ്റോർ മുഖേനെയും അമസോൺ ഫ്ലിപ്കാർട്ട് എന്നീ ഓൺലൈൻ സ്റ്റോറുകൾ മുഖേനേയും പ്രീ ബുക്ക് ചെയ്യാം 85000₹ ആണ് samsung galaxy Note 10+ ന്റെ വില 75000 ₹ ആണ് samsung galaxy Note 10 വില.

PreBook From Amazon
Samsung Galaxy Note 10 https://amzn.to/2yULIse
Samsung Galaxy Note 10+ https://amzn.to/2YM2j0K

PreBook Froom Flipkart
Samsung Galaxy Note 10 (Aura Glow, 256 GB)
Samsung Galaxy Note 10 Plus (Aura White, 256 GB)

Comments