വാട്ട്സ് ആപ്പിന്റെ സ്വന്തം ഫിഗർ പ്രിന്റ് ലോക്ക് | Updating Kerala



വാട്ട്സ് ആപ്പ് പലരും പല തരത്തിലുള്ള third party  app locking application'കൾ  ഉപയോഗിച് ലോക്ക് ചെയ്യാറുണ്ട് . എന്നാൽ ഇനി മുതൽ  third party  app locking application ഇൻസ്റ്റാൾ ചെയ്യണ്ട ആവശ്യം ഇല്ല  വാട്ട്സ് ആപ്പിന്റെ തന്നെ figerprint  ഉപയോഗിച്ച്  വാട്ട്സ്  ആപ്പ് lock  ചെയ്യുവാനുള്ള സംവിധാനം ഒരിക്കിയിരിക്കുവാണ് ,ഈ സംവിധാനം ഇപ്പോൾ ലഭിക്കുന്നത് വാട്ട് സ് ആപ്പ് ബീറ്റ വേർഷൻ ഉപയോഗിക്കുന്നവർക് മാത്രം ആണ്. ബീറ്റ വേർഷൻ  നിലവിൽ ഇല്ലാത്തവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്

Beta Version Download Link : www.vyutech.in/?p=376 and https://www.ideaherald.com/?p=1886 ഇതിൽ ഏതെങ്കിലും ഒരു ലിങ്ക് ഉപയോഗിക്കുക ഈ ലിങ്ക് ഗൂഗിള്‍ ക്രോമില്‍ ഓപ്പണാണെന്നു ഉറപ്പാക്കുക.

Comments